ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Wednesday, 10 June 2020

അധ്യാപകപ്രാപ്തികൾ (competency)

QUALITIES  AND  COMPETENCIES OF TEACHER By NCTE
Contextual Competencies

സന്ദർഭോചിത കഴിവുകൾ
Conceptual Competencies
ആശയപരമായ കഴിവുകൾ
Content Related Competencies
ഉള്ളടക്കവുമായി ബന്ധപ്പെട്ട കഴിവുകൾ
Transactional Competencies
ഇടപെടാനുള്ള കഴിവുകൾ
Educational Activities Related Competency
പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള  കഴിവ്
Competencies to Develop Teaching Learning
Material
പഠന ബോധന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുള്ള കഴിവ്
Evaluation Competencies
മൂല്യനിർണ്ണയ കഴിവുകൾ
Management Competencies
സ്കൂളിലെ ഭൗതിക സാഹചര്യങ്ങളുമായി സഹകരിച്ചു പഠന പാഠ്യേതര പ്രവർത്തനങ്ങൾ സ൦യോജിപ്പിക്കുന്നതിനുള്ള  കഴിവ്
Competencies Related to Working with Parents
മാതാപിതാക്കളുമായി ഇടപെടാനുള്ള കഴിവുകൾ
Competencies Related to Working with
Community and Other Agencies
ജോലിയുമായി ബന്ധപ്പെട്ടു സമൂഹം മറ്റു സ്ഥാപനങ്ങൾ ഏജൻസികൾ കമ്മ്യൂണിറ്റി, മറ്റ് ഏജൻസികൾ എന്നിവയുമായി യോജിച്ചു പ്രവർത്തിക്കാനുള്ള കഴിവുകൾ


അധ്യാപകപ്രാപ്തികൾ     (competency)  പ്രധാനമായും 3 വിധം
1)    ബോധനതലം
Ø കുട്ടികളെ പഠന സന്നദ്ധരാക്കൽ
Ø പഠന പ്രവർത്തനങ്ങളുടെ കണ്ടെത്തി നടപ്പിലാക്കുക
Ø മൂല്യനിർണ്ണയ പ്രവർത്തനം
Ø ക്‌ളാസ് നിയന്ത്രണം
Ø  വിഷയവുമായി ബന്ധപ്പെട്ട മേഖലകളിൽ ഉണ്ടാകുന്ന വൈജ്ഞാനിക മാറ്റങ്ങൾ ഉൾക്കൊണ്ട് നവീകരിക്കാൻ ഉള്ള നൈപുണി
Ø വിവര വിദ്യാഭ്യാസസാങ്കേതിക വിദ്യയിലുള്ള നൈപുണി
Ø ആശയം പകർന്നു നൽകാനുള്ള നൈപുണി
Ø ഭിന്നനിലവാരത്തിലുള്ള കുട്ടികളെ ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള നിയന്ത്രണ നൈപുണി

2) പഠനാനുബന്ധ പ്രവർത്തനങ്ങൾ
3) സാമൂഹ്യതലം
Ø സമൂഹം വിദ്യാലയം,വിദ്യാർത്ഥി ,രാഷ്ട്രം എന്നിവയോടുള്ള ബാധ്യത നിറവേറ്റാനുള്ള ബാധ്യതാതലം

No comments:

Post a Comment