• ഭാഷണത്തിനു മുൻപ് ലേഖനം
• ഭാഷാ പദങ്ങള്‍ പരിശീലിപ്പിക്കുക
• പദാവലി നിയന്ത്രണം
• ഭാഷാ പരിശീലനവും തർജ്ജമയും
• ചിന്താശേഷി വികസനം
• സ്വയം തിരിച്ചറിയുന്നതിന് മനുഷ്യബന്ധങ്ങൾ മനസ്സിലാക്കുന്നതിന്
• പൗരബോധത്തിൻറെ വളർച്ച
• പഠിക്കാൻ സഹായിക്കുക
• അറിവ് നേടുക
• ധാരണ ശക്തിയുടേയും വിമർശനാത്മക ചിന്തയുടെയും വികസനം
• സ്വയം പഠനത്തിനുള്ള പരിശീലനം
• ശീലങ്ങളുടെയും നൈപുണികളുടെയും രൂപീകരണം
• സ്വഭാവ പരിശീലനം
ഭാഷ ശീലരൂപവത്കരണവും താൽപര്യവുമായി വളർത്താൻ വേണ്ട ഘടകങ്ങൾ
• വിഭ്രമിപ്പിക്കാതെ ഇരിക്കുക
• വിജയബോധം വളർത്തുക
• അഭ്യുദയകാംക്ഷയുള്ള അധ്യാപകർ
• കുട്ടികളിൽ ആരോഗ്യകരമായ മത്സരബോധം വളർത്തുക
• കളികളുടെ ഉള്ള ഭാഷാപരിശീലനം
• വിരസത ദൂരീകരിക്കാൻ വൈവിധ്യമാർന്ന ബോധനരീതികൾ സ്വീകരിക്കുക
അധ്യാപകരുടെ ഭാഷാപഠനത്തിൽ ഉള്ള താൽപര്യം
• പ്രത്യക്ഷ ബോധനം
• ഭാഷാ പഠനത്തിൽ അനുപാത ക്രമം പാലിക്കുക
No comments:
Post a Comment